ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു
April 19, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ
March 26, 2026
ലണ്ടൻ: 2026 മെയ് മാസത്തിൽ കാനഡയുടെ ഇമിഗ്രേഷൻ മേഖലയിൽ (IRCC) നിർണ്ണായകമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഈ വർഷം ഇതുവരെ 71,627 ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) അനുവദിച്ച ഐ.ആർ.സി.സി, മെയ് മാസത്തിലും രണ്ടാഴ്ചയിലൊരിക്കൽ നടക്കുന്ന പതിവ് നറുക്കെടുപ്പുകൾ തുടരുമെന്നാണ് സൂചന. പി.എൻ.പി...
Read moreDetailsCanada PR 2026 കാനഡയിലെ ഗ്രാമീണ മേഖലകളിലും ഉൾനാടൻ നഗരങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി നിർണ്ണായക നീക്കവുമായി ഫെഡറൽ സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളിൽ ഇതിനകം സേവനമനുഷ്ഠിക്കുന്ന 33,000 തൊഴിലാളികൾക്ക് കാനഡയിൽ സ്ഥിരതാമസം (PR) ലഭിക്കുന്നതിനുള്ള നടപടികൾ...
Read moreDetailsകാനഡയിൽ സന്ദർശകർക്കോ (Visitors), വിദ്യാർത്ഥികൾക്കോ (Students), വിദേശ തൊഴിലാളികൾക്കോ (Workers) തങ്ങളുടെ വിസ കാലാവധി കഴിഞ്ഞാൽ നിയമപരമായി തിരികെ പോകേണ്ടതുണ്ട്. എന്നാൽ അപ്രതീക്ഷിതമായ കാരണങ്ങളാൽ സ്റ്റാറ്റസ് നഷ്ടപ്പെട്ടവർക്ക് അത് തിരികെ ലഭിക്കുന്നതിനായി കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് (IRCC) നൽകുന്ന പ്രത്യേക അവസരമാണ്...
Read moreDetailsടോറോന്റോ : ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) വഴി കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു. 2026 ഏപ്രിൽ 30-ന് നടന്ന ഡ്രോയിലൂടെ രണ്ട് 'എംപ്ലോയർ ജോബ് ഓഫർ' (Employer Job Offer) സ്ട്രീമുകളിലായി ആകെ 997...
Read moreDetailsകാനഡയുടെ ഇമിഗ്രേഷൻ വിഭാഗമായ ഐ.ആർ.സി.സി (IRCC) ഇന്ന് (ഏപ്രിൽ 27, 2026) നടത്തിയ പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 473 ഉദ്യോഗാർത്ഥികൾക്ക് കൂടി സ്ഥിരതാമസത്തിനുള്ള ക്ഷണം (ITA) നൽകി. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി നാമനിർദ്ദേശം ലഭിച്ചവർക്കായി മാത്രം നടത്തിയ...
Read moreDetailsടൊറന്റോ: ഒന്റാറിയോ ഇമിഗ്രേഷൻ നോമിനി പ്രോഗ്രാമിന് (OINP) കീഴിൽ 918 വിദേശ ബിരുദധാരികൾക്ക് പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷിക്കാൻ ക്ഷണം ലഭിച്ചു. 2026-ൽ മാസ്റ്റേഴ്സ്, പിഎച്ച്ഡി സ്ട്രീമുകൾക്കായി നടത്തുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണിത്. ഏപ്രിൽ 22-നാണ് അപേക്ഷിക്കാനുള്ള ക്ഷണക്കത്തുകൾ (ITA) അധികൃതർ പുറപ്പെടുവിച്ചത്. നിലവിൽ...
Read moreDetailsവിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യൻ വംശജരുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ഒസിഐ (OCI) കാർഡോ ഇന്ത്യൻ പാസ്‌പോർട്ടോ നിർബന്ധമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച കോട്ടയം മുട്ടുചിറ സ്വദേശി ജോബി തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി തേടി ബന്ധു...
Read moreDetailsLondon: കാനഡയിലെ താൽക്കാലിക താമസക്കാർക്കായി പ്രഖ്യാപിച്ച പുതിയ 'ടി.ആർ ടു പി.ആർ' (TR to PR) പദ്ധതിയിൽ നിന്ന് ലണ്ടൻ നഗരത്തെ (Ontario) ഇമിഗ്രേഷൻ മന്ത്രാലയം ഔദ്യോഗികമായി ഒഴിവാക്കി. ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ദിയാബ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കാനഡയിലെ...
Read moreDetailsലണ്ടൻ: കാനഡയിലെ താൽക്കാലിക താമസക്കാർക്ക് (TR) സ്ഥിരതാമസം (PR) ഉറപ്പാക്കുന്ന പുതിയ ഇമിഗ്രേഷൻ പദ്ധതിയുടേ സൂചനകൾ പുറത്ത്. ഗ്രാമീണ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും താമസിക്കുന്നവർക്കും മുൻഗണന നൽകുന്ന ഈ പദ്ധതിയിലൂടെ 33,000 അപേക്ഷകരെ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 2026-2027 കാലയളവിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന...
Read moreDetailsകാനഡയിലെ കുടിയേറ്റക്കാർക്കും പൗരത്വത്തിന് അപേക്ഷിക്കാൻ കാത്തിരിക്കുന്നവർക്കുമായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) 2026-ലെ പുതുക്കിയ പ്രോസസിംഗ് സമയവിവരങ്ങൾ പുറത്തുവിട്ടു. കനേഡിയൻ പൗരത്വ നടപടികൾ വേഗത്തിലാകുമെന്ന ആശ്വാസവാർത്തയ്‌ക്കൊപ്പം ചില പ്രധാന ഇമിഗ്രേഷൻ സ്ട്രീമുകളിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നും പുതിയ റിപ്പോർട്ടുകൾ...
Read moreDetails