ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു
April 19, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ
March 26, 2026
Washington, D.C :പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം കൂടുതൽ കടുക്കുന്ന സാഹചര്യത്തിൽ, ആഗോള സമ്പദ്‌വ്യവസ്ഥക്ക് ഗുരുതരമായ ആഘാതമുണ്ടാകാമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് എണ്ണവിലയിൽ ഉണ്ടാകുന്ന വലിയ ഉയർച്ച ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വീണ്ടും പണപ്പെരുപ്പം ഉയർത്താൻ...
Read moreDetailsഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന ഇന്ത്യൻ ടാങ്കറുകളിൽ നിന്ന് ടോൾ ഈടാക്കുന്നില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കി. ഇറാനുമായുള്ള ഇടപാടുകൾ നടത്തുന്ന കപ്പലുകളെ തടയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, തന്ത്രപ്രധാനമായ ഈ ജലപാത ഇന്ത്യൻ...
Read moreDetailsഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പതിനാലാം ലിയോ മാർപാപ്പയും തമ്മിലുള്ള ഭിന്നത പരസ്യമായ വാക്പോരിലേക്ക് നീങ്ങുന്നു. ഇറാഖ്-ഇറാൻ യുദ്ധത്തോടുള്ള മാർപാപ്പയുടെ നിലപാടിനെ വിമർശിച്ച ട്രംപ്, അദ്ദേഹം വിദേശനയത്തിന്റെ കാര്യത്തിൽ 'അങ്ങേയറ്റം മോശമാണെന്ന്' (Terrible) ഞായറാഴ്ച വൈകുന്നേരം ആരോപിച്ചു....
Read moreDetailsതുർക്കി ഭരണകൂടത്തിന് വിചിത്രമായ ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി മുഹൂസി കൈനറുഗബ രംഗത്ത്. 100 കോടി ഡോളർ നഷ്ടപരിഹാരമായി നൽകണമെന്നും രാജ്യത്തെ ഏറ്റവും സുന്ദരിയായ യുവതിയെ തനിക്ക് വിവാഹം ചെയ്തു നൽകണമെന്നുമാണ് ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസേവേനിയുടെ മകൻ കൂടിയായ കൈനറുഗബയുടെ...
Read moreDetailsഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പുതിയ ചിത്രം വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ക്രിസ്തുവിനോട് സാമ്യമുള്ള വസ്ത്രധാരണത്തിൽ രോഗിയെ സുഖപ്പെടുത്തുന്ന രീതിയിലുള്ള ഈ ചിത്രം ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു. രാഷ്ട്രീയവും മതവിശ്വാസവും കലർന്ന ഈ...
Read moreDetailsബുഡാപെസ്റ്റ്: ഹംഗറിയിൽ നീണ്ട 16 വർഷത്തെ വിക്ടർ ഓർബന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പീറ്റർ മാഗ്യാറിന്റെ നേതൃത്വത്തിലുള്ള തിസ്സ (Tisza) പാർട്ടിക്ക് ഉജ്ജ്വല വിജയം. യൂറോപ്യൻ യൂണിയനുമായും നാറ്റോയുമായും നിരന്തരം കൊമ്പുകോർത്തിരുന്ന തീവ്ര വലതുപക്ഷ നേതാവ് ഓർബന്റെ പതനം ആഗോള രാഷ്ട്രീയത്തിൽ...
Read moreDetailsകന്യാകുമാരി: തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് കന്യാകുമാരിയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. റോഡ് ഷോയുടെ ഭാഗമായി സൈക്കിൾ ചവിട്ടി നീങ്ങുകയായിരുന്ന വിജയ്‌യുടെ അടുത്തേക്ക് ജനക്കൂട്ടത്തിൽ നിന്നും ഒരാൾ 'ഫ്ളവർ ബോൾ' എറിഞ്ഞതാണ് നാടകീയ...
Read moreDetailsഇറാനെതിരെയുള്ള കപ്പൽ ഉപരോധം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില (Brent crude) 8 ശതമാനത്തിലധികം വർദ്ധിച്ച് ബാരലിന് 103 ഡോളറിന് മുകളിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്ക് ശേഷം...
Read moreDetailsമുംബൈ: ഡിജിറ്റൽ ഇടപാടുകളിലൂടെയുള്ള പണം തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ യുപിഐ പേയ്‌മെന്റുകൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഒരുങ്ങുന്നു. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകൾ വഴി ഒരാൾക്ക് 10,000 രൂപയ്ക്ക് മുകളിലുള്ള തുക...
Read moreDetailsബാഗ്ദാദ്: മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും വിരാമമിട്ട് നിസാർ അമിദി ഇറാഖിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇറാഖിലെ പ്രമുഖ കുർദിഷ് പാർട്ടിയായ പാട്രിയോട്ടിക് യൂണിയൻ ഓഫ് കുർദിസ്ഥാന്റെ (PUK) മുതിർന്ന നേതാവാണ് അദ്ദേഹം. കുർദിസ്ഥാൻ ഡെമോക്രാറ്റിക് പാർട്ടിയുടെ (KDP) സ്ഥാനാർത്ഥിയായ...
Read moreDetails