ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു
April 19, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ
March 26, 2026
ന്യൂഡൽഹി: ഭാരതത്തിന്റെ ചരിത്ര നിമിഷങ്ങളെ ക്യാമറയ്ക്കുള്ളിലാക്കി ദൃശ്യഭാഷയിൽ വിപ്ലവം സൃഷ്ടിച്ച രഘു റായ് (Raghu Rai) ഇനി ഓർമ്മച്ചിത്രം. കാൻസർ ബാധിതനായിരുന്ന അദ്ദേഹം വാർദ്ധക്യസഹജമായ സങ്കീർണ്ണതകളെത്തുടർന്ന് ഞായറാഴ്ചയാണ് അന്തരിച്ചത്. രണ്ട് വർഷം മുൻപ് പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തിയെങ്കിലും അദ്ദേഹം അതിജീവിച്ചിരുന്നു. എന്നാൽ...
Read moreDetailsസനാ: യെമൻ കുഴിബോംബ് ഭീഷണിയിൽ. യുദ്ധം അവസാനിച്ചിട്ടും മണ്ണിൽ പതിയിരിക്കുന്ന മരണം യെമനിൽ ഇന്നും ഭീതി പടർത്തുകയാണ്. 2022-ലെ വെടിനിർത്തലിന് ശേഷം മാത്രം 339 കുട്ടികൾ കുഴിബോംബ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടതായാണ് 'സേവ് ദ ചിൽഡ്രൻ' (Save the Children) റിപ്പോർട്ട് ചെയ്യുന്നത്....
Read moreDetailsവാഷിംഗ്ടൺ ഡി.സി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വിരുന്നിനിടെ ഉണ്ടായ വെടിവെപ്പ് ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ വെച്ചാണ് സംഭവം. അക്രമി ബോൾറൂമിന് നേരെ കുതിച്ചതോടെ സീക്രട്ട് സർവീസ് ഏജന്റുമാർ ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക്...
Read moreDetailsന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ ബിജെപിയിലേക്ക്. ഛദ്ദയ്ക്കൊപ്പം സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, അശോക് മിത്തൽ, വിക്രം സാഹ്നി, രാജീന്ദർ ഗുപ്ത എന്നീ ആറ് പ്രമുഖ...
Read moreDetailsബീജിംഗ്/തായ്‌പേയ്: തായ്‌വാനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താൻ ചൈന പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി, തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ്-തേയുടെ ആഫ്രിക്കൻ സന്ദർശനം ചൈന തടഞ്ഞു. തായ്‌വാന്റെ ഏക ആഫ്രിക്കൻ സഖ്യകക്ഷിയായ എസ്വതിനി സന്ദർശിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാൽ, യാത്രാമധ്യേ വിമാനം...
Read moreDetailsകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) വഴി വിദേശമദ്യം കൊണ്ടുവരുന്ന യാത്രക്കാർക്കായി കസ്റ്റംസ് പരിശോധനകൾ കർശനമാക്കി. കേരള അബ്കാരി നിയമവും കേന്ദ്ര കസ്റ്റംസ് ബാഗേജ് ചട്ടങ്ങളും സംയുക്തമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാനാണ്...
Read moreDetailsചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് 2026 പൂർത്തിയായതിന് പിന്നാലെ നിർണ്ണായക വെളിപ്പെടുത്തലുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. നടൻ വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി (TVK) തിരഞ്ഞെടുപ്പിന് ശേഷം യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ...
Read moreDetailsവിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യൻ വംശജരുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ഒസിഐ (OCI) കാർഡോ ഇന്ത്യൻ പാസ്‌പോർട്ടോ നിർബന്ധമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച കോട്ടയം മുട്ടുചിറ സ്വദേശി ജോബി തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി തേടി ബന്ധു...
Read moreDetailsന്യൂഡൽഹി: ഭാരതത്തെ ഒന്നടങ്കം നടുക്കിയ ദാരുണമായ പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. 2025 ഏപ്രിൽ 22-നായിരുന്നു ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ ഭീകരർ ചോരപ്പുഴ ഒഴുക്കിയത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയ ഈ ക്രൂരതയിൽ 26 നിരപരാധികളാണ്...
Read moreDetailsവാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സമാധാന നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഇറാൻ നേതൃത്വത്തിന് കൂടുതൽ സമയം അനുവദിക്കാനാണ് ഈ നീക്കം. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. പ്രധാന...
Read moreDetails