Friday, May 15, 2026

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ഒൻപത് വയസുകാരൻ ചികിത്സയിൽ, ആരോഗ്യനില തൃപ്തികരം

അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം (Primary Amoebic Meningoencephalitis) സ്ഥിരീകരിച്ചു. കോട്ടൂർ സ്വദേശിയായ ഒൻപത് വയസുകാരനാണ് രോഗം ബാധിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ...

Read moreDetails

കെഎസ്ഇബി ജാഗ്രതാ നിർദ്ദേശം: വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ ഏഴ് ദിവസത്തേക്ക് ഭാഗിക വൈദ്യുതി നിയന്ത്രണം

കെഎസ്ഇബി അറിയിപ്പ്

കെഎസ്ഇബി അറിയിപ്പ്, വൈദ്യുതി നിയന്ത്രണം കോഴിക്കോട്: വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ വരും ദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു. പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഈ നടപടി. കോഴിക്കോട്, വയനാട്,...

Read moreDetails

മലപ്പുറത്ത് ഇടിമിന്നൽ ദുരന്തം; പന്തല്ലൂർ മലയിൽ 4 വിദ്യാർത്ഥികളുടെ ജീവനപഹരിച്ച് മിന്നൽപിണർ

മലപ്പുറം മങ്കട അപകടം

Malappuram Mankada accident മലപ്പുറം മങ്കടയിലെ പന്തല്ലൂർ മലയിലുണ്ടായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് വലിയൊരു മുന്നറിയിപ്പായി മാറുന്നു. റഹീസ്, ഫഹദ്, ബഹാസ്, സിയാദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. പ്രകൃതിഭംഗി ആസ്വദിക്കാനായി വൈകുന്നേരം വ്യൂ പോയിന്റിലെത്തിയ...

Read moreDetails

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: വീട്ടുപരിസരത്ത് കണ്ടെത്തിയത് പിതാവിന്റെ അസ്ഥികൂടമോ?

നെടുങ്കണ്ടം കൊലപാതകം

Nedumkandam murder Idukki ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. പ്രതി സജിയുടെ വീട്ടുപരിസരത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥികഷണങ്ങളും ജീർണ്ണിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. എട്ട് വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായ പിതാവ് മാത്യുവിന്റെ...

Read moreDetails

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിന്ന് പോലീസ് ജീപ്പ് മോഷ്ടിച്ചു; പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

കണ്ണൂർ പോലീസ് ജീപ്പ് മോഷണം

Kannur police jeep theft കണ്ണൂർ: അതീവ സുരക്ഷയുള്ള കണ്ണൂർ റേഞ്ച് ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പ് മോഷണം പോയി. അർദ്ധരാത്രിയോടെ നടന്ന സംഭവത്തിൽ തൃശൂർ സ്വദേശിയായ ഹംസത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ...

Read moreDetails

ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച കെഎസ്ഇബി സബ് എഞ്ചിനീയർക്കെതിരെ കേസ്; ‘നിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി’ എന്ന് ആക്രോശിച്ചതായി പരാതി

കെഎസ്ഇബി ഉദ്യോഗസ്ഥനെതിരെ കേസ്

കാസർകോട് വിദ്യാനഗറിലെ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷനിൽ വനിതാ ഉദ്യോഗസ്ഥയെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ സബ് എഞ്ചിനീയർ എ. ജയകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. സെക്ഷനിലെ സീനിയർ സൂപ്രണ്ടായ ആശ മേരി ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാനഗർ പോലീസ് നടപടി സ്വീകരിച്ചത്. മറ്റ്...

Read moreDetails

റേഷനരി വേവിച്ചപ്പോൾ ചോറിന് കരിനീല നിറം; തൃശൂരിൽ വീട്ടുകാർ പരിഭ്രാന്തിയിൽ

റേഷനരിയിൽ നീല നിറം

തൃശൂർ ജില്ലയിലെ മേലൂർ പഞ്ചായത്തിൽ റേഷൻ കടയിൽ നിന്ന് വാങ്ങിയ അരി വേവിച്ചപ്പോൾ ചോറ് കരിനീല നിറമായത് പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി പടർത്തിയിരിക്കുകയാണ്. മേലൂർ പാലപ്പിള്ളിയിലെ ഒരു വീട്ടിൽ കഴിഞ്ഞ ദിവസം വാങ്ങിയ അരി തിളപ്പിച്ച് ഊറ്റിവെച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് ചോറ്...

Read moreDetails

കോഴിക്കോട് ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ കാർ പാഞ്ഞുകയറി; ഏഴുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട് വാഹനാപകടം

Kozhikode car accident കോഴിക്കോട് കല്ലായി പാലത്തിന് സമീപം ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശികളായ ഏഴ് നാടോടികളുടെ മേൽ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ...

Read moreDetails

പാലക്കാട് പിടിച്ചെടുത്ത് രമേഷ് പിഷാരടി; ബി.ജെ.പി വെല്ലുവിളിയെ അതിജീവിച്ച് മിന്നും വിജയം

പാലക്കാട് പിടിച്ചെടുത്ത് രമേഷ് പിഷാരടി; ബി.ജെ.പി വെല്ലുവിളിയെ അതിജീവിച്ച് മിന്നും വിജയം

പാലക്കാട് : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നടൻ രമേഷ് പിഷാരടിക്ക് ഉജ്ജ്വല വിജയം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ 13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് പിഷാരടി തന്റെ കന്നി തിരഞ്ഞെടുപ്പ്...

Read moreDetails

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: പൂഞ്ഞാറിൽ പി.സി. ജോർജിന് കനത്ത പരാജയം

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: പൂഞ്ഞാറിൽ പി.സി. ജോർജിന് കനത്ത പരാജയം

പൂഞ്ഞാർ : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ പൂഞ്ഞാർ മണ്ഡലത്തിൽ മത്സരിച്ച മുതിർന്ന നേതാവ് പി.സി. ജോർജിന് അപ്രതീക്ഷിത പരാജയം. ഫലം പുറത്തുവന്നതിന് പിന്നാലെ തന്റെ വീടിന് മുന്നിൽ വിജയാഘോഷത്തിന്റെ ഭാഗമായി പാട്ട് വച്ച പ്രവർത്തകർക്ക് നേരെ അദ്ദേഹം പ്രകോപിതനായി...

Read moreDetails
Page 1 of 5 1 2 5
  • Latest
  • Trending
error: Content is protected !!