Friday, May 15, 2026

മോഷണക്കുറ്റമാരോപിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയെ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമം; സംഭവം പുനലൂരിലെ ബോർഡിംഗ് സ്‌കൂളിൽ

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരത

Cruelty against 6th grade student പുനലൂർ വെട്ടുത്തിട്ടയിലെ ലിവിംഗ് വാട്ടർ ബോർഡിംഗ് സ്കൂളിൽ മോഷണക്കുറ്റമാരോപിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയെ ഫാനിൽ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചതായി പരാതി. സ്കൂളിലെ പാചകത്തൊഴിലാളിയുടെ 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് ആറാം ക്ലാസുകാരനായ വിദ്യാർത്ഥിക്ക് നേരെ...

Read moreDetails

ശംഖുമുഖത്തിന് പഴയ പ്രൗഢി തിരിച്ചുവരുന്നു; പുനരുദ്ധാരണത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം

ശംഖുമുഖം ബീച്ച് പുനരുദ്ധാരണം

തിരുവനന്തപുരം: കടലാക്രമണത്തിലും പ്രകൃതിക്ഷോഭത്തിലും തകർന്നുപോയ ശംഖുമുഖം ബീച്ച് അതിന്റെ പഴയകാല പ്രൗഢിയിലേക്ക് തിരിച്ചെത്താൻ ഇനി 40 ദിവസത്തെ കാത്തിരിപ്പ് കൂടി മാത്രം. സംസ്ഥാന സർക്കാർ 14 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 370 മീറ്റർ നീളത്തിലുള്ള കടൽഭിത്തിയുടെ...

Read moreDetails

ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്; തൃശൂരിലെ സോഡാ നിർമ്മാണ യൂണിറ്റ് അടപ്പിച്ചു

ജീരകസോഡ പാമ്പ്

തൃശൂർ: ഇരിങ്ങാലക്കുട കോണത്തുകുന്നിൽ വിതരണം ചെയ്ത സോഡാ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയത് വലിയ പരിഭ്രാന്തി പരത്തി. കോണത്തുകുന്ന് ചിരട്ടക്കുന്നിൽ പ്രവർത്തിക്കുന്ന 'റിലാക്സ് സോഡാ' (Relax Soda) കമ്പനിക്കെതിരെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടിയെടുത്തത്. സ്ഥാപനത്തിലെ മുഴുവൻ സ്റ്റോക്കും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നശിപ്പിച്ചു....

Read moreDetails

കൊല്ലത്ത് വയോധികൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ; സൂര്യാഘാതമെന്ന് സംശയം

കൊല്ലം സൂര്യാഘാതം

Kollam sunstroke death heat wave alert Kerala 2026 കൊല്ലം: കൊല്ലം ഞാറാക്കാട് സ്വദേശിയായ ബേബി ഫിലിപ്പിനെ (85) ആണ് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ജോലിക്ക് പോയ ഇദ്ദേഹത്തെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ്...

Read moreDetails

കൊച്ചി വിമാനത്താവളത്തിൽ മദ്യത്തിന് കടുത്ത നിയന്ത്രണം; പിഴയടച്ചാലും മദ്യം കണ്ടുകെട്ടും

കൊച്ചി വിമാനത്താവളത്തിൽ മദ്യത്തിന് കടുത്ത നിയന്ത്രണം; പിഴയടച്ചാലും മദ്യം കണ്ടുകെട്ടും

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) വഴി വിദേശമദ്യം കൊണ്ടുവരുന്ന യാത്രക്കാർക്കായി കസ്റ്റംസ് പരിശോധനകൾ കർശനമാക്കി. കേരള അബ്കാരി നിയമവും കേന്ദ്ര കസ്റ്റംസ് ബാഗേജ് ചട്ടങ്ങളും സംയുക്തമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാനാണ്...

Read moreDetails

മലപ്പുറത്ത് പാമ്പിനെ പോക്കറ്റിലിട്ട് ഇതര സംസ്ഥാന യുവാവിന്റെ ‘സാഹസികത’; പലതവണ കടിയേറ്റു

മലപ്പുറം

മലപ്പുറം: മലപ്പുറം ഒതായി ടൗണിൽ പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ടുനടന്ന ഇതര സംസ്ഥാന യുവാവിന് പലതവണ കടിയേറ്റു. കഴിഞ്ഞദിവസം വൈകുന്നേരമാണ് പാന്റും ടീഷർട്ടും ധരിച്ച യുവാവ് ടൗണിൽ ചായകുടിക്കാനെത്തിയത്. ഇടയ്ക്കിടെ ഇയാൾ പോക്കറ്റിൽ കൈയിട്ട് പെട്ടെന്ന് വലിച്ചെടുത്ത് കുടയുന്നത് കണ്ട നാട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ്...

Read moreDetails

തിരുവനന്തപുരത്ത് വാക്കുതർക്കം; യുവാവിനെ താക്കോൽകൊണ്ട് കുത്തിക്കൊന്നു

തിരുവനന്തപുരത്ത് വാക്കുതർക്കം; യുവാവിനെ താക്കോൽകൊണ്ട് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. കാട്ടാക്കടയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ (24) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളിയിലെ രാജശ്രീ ഓഡിറ്റോറിയത്തിന് സമീപംവെച്ചാണ് രാഹുലിന് കുത്തേറ്റത്. താക്കോലിനാൽ വാരിയെല്ലിന്...

Read moreDetails

കൊച്ചിയിൽ വിനോദയാത്രയ്ക്കിടെ അപകടം; വെള്ളച്ചാലിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു

കൊച്ചിയിൽ വിനോദയാത്രയ്ക്കിടെ അപകടം

കൊച്ചി: കിഴക്കമ്പലത്ത് വിനോദയാത്രയ്ക്കിടെ വെള്ളച്ചാലിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. പഴങ്ങനാട് ജംങ്ഷൻ പാർക്കിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ദാരുണമായ ഈ അപകടം നടന്നത്. കോട്ടയം ചെങ്ങളം സ്വദേശികളായ മുഹമ്മദ് നസീർ-ആരിഫ ദമ്പതികളുടെ മകൻ ആദമാണ് മരിച്ചത്. കൊച്ചിയിലെ പ്രമുഖ സ്കൂളിലെ...

Read moreDetails

തൃശൂർ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനം: എട്ടു മരണം; അതീവ ഗുരുതരാവസ്ഥയിൽ നിരവധി പേർ

തൃശൂർ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനം: എട്ടു മരണം; അതീവ ഗുരുതരാവസ്ഥയിൽ നിരവധി പേർ

തൃശൂരിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ അപ്രതീക്ഷിതമായി തീപിടുത്തം ഉണ്ടായതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്; ഇതിൽ പലരുടെയും നില ഗുരുതരമാണെന്ന്...

Read moreDetails

തിരൂരിൽ നൊമ്പരമായി മരണം; യുവതിയെയും ഒന്നര വയസ്സുകാരൻ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരിൽ നൊമ്പരമായി മരണം; യുവതിയെയും ഒന്നര വയസ്സുകാരൻ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂർ: മലപ്പുറം തിരൂരിൽ യുവതിയെയും ഒന്നര വയസ്സുകാരനായ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴൂർ പുളിക്കപ്പറമ്പ് സ്വദേശിനി ഇർഫാന (30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവം ഇങ്ങനെ: തിങ്കളാഴ്ച...

Read moreDetails
Page 2 of 5 1 2 3 5
  • Latest
  • Trending
error: Content is protected !!