Friday, May 15, 2026

കോട്ടയത്ത് ഡോക്ടറുടെ വീട്ടിൽ പെട്രോളൊഴിച്ച് കാർ കത്തിച്ചു; സ്വയം തീകൊളുത്തിയ വയോധികൻ മരിച്ചു

കോട്ടയത്ത് ഡോക്ടറുടെ വീട്ടിൽ പെട്രോളൊഴിച്ച് കാർ കത്തിച്ചു; സ്വയം തീകൊളുത്തിയ വയോധികൻ മരിച്ചു

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ഡോക്ടറുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി കാർ തീയിടുകയും സ്വയം തീകൊളുത്തുകയും ചെയ്ത വയോധികൻ മരിച്ചു. ചെങ്ങളം സ്വദേശി ചെല്ലപ്പൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു...

Read moreDetails

മനംമാറ്റമോ ഭയമോ? കവർന്ന പത്തുപവനും പണവും വീട്ടുമുറ്റത്ത് തിരിച്ചുവെച്ച് ‘മാന്യനായ’ കള്ളൻ

മനംമാറ്റമോ ഭയമോ? കവർന്ന പത്തുപവനും പണവും വീട്ടുമുറ്റത്ത് തിരിച്ചുവെച്ച് ‘മാന്യനായ’ കള്ളൻ

പാലക്കാട്: വീട് കുത്തിത്തുറന്ന് കവർന്ന പത്തുപവൻ സ്വർണ്ണാഭരണങ്ങളും 90,000 രൂപയും മോഷണം പോയ അതേ വീട്ടുമുറ്റത്ത് തന്നെ ഉപേക്ഷിച്ച് മോഷ്ടാവ്. പഴമ്പാലക്കോട് ചേരിക്കൽ പാനത്ത് വീട്ടിൽ പി.കെ. ജോയിയുടെ വീടിന് മുൻപിലാണ് മോഷണമുതൽ തിരികെ ലഭിച്ചത്. കിണറ്റിന് സമീപം ഒരു പേപ്പർ...

Read moreDetails

തൃശൂരിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നു, കൊലപാതകമെന്ന് സംശയം

തൃശൂരിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; ആഭരണങ്ങൾ കവർന്നു, കൊലപാതകമെന്ന് സംശയം

തൃശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ചത്. സഫിയയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാതായതിനെത്തുടർന്ന് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. നാട്ടുകാർ നടത്തിയ തിരച്ചിൽ ഒറ്റയ്ക്ക് താമസിക്കുന്ന സഫിയ...

Read moreDetails

ഗൾഫിൽനിന്നെത്തിയ പ്രവാസി സത്കാരത്തിനിടെ കൊല്ലപ്പെട്ടു; സുഹൃത്ത് പിടിയിൽ

ഗൾഫിൽനിന്നെത്തിയ പ്രവാസി സത്കാരത്തിനിടെ കൊല്ലപ്പെട്ടു; സുഹൃത്ത് പിടിയിൽ

തൃശൂർ: ദുബായിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി സുഹൃത്തുമായുള്ള തർക്കത്തെത്തുടർന്ന് കൊല്ലപ്പെട്ടു. വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജിന്റെ മകൻ രാജു (52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തും അയൽവാസിയുമായ പുത്തൂർ ഫ്രിന്റോ (42)യെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഫ്രിന്റോ...

Read moreDetails

താമരശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്; കമിതാക്കളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഏറ്റുമുട്ടി

താമരശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്; കമിതാക്കളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഏറ്റുമുട്ടി

കോഴിക്കോട്: താമരശേരി കോടതി പരിസരത്ത് കമിതാക്കളുടെ ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല്. മുക്കം സ്വദേശിനിയായ പെൺകുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ കോടതി അനുവദിച്ചതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ പശ്ചാത്തലം കഴിഞ്ഞ ഒരാഴ്ചയായി കാണാതായ...

Read moreDetails

നാദാപുരത്ത് നടുക്കം; പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദമ്പതികളടക്കം മൂന്നുപേർ മുങ്ങിമരിച്ചു

നാദാപുരത്ത് നടുക്കം; പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദമ്പതികളടക്കം മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരം പുളിയാവ് പുഴയിൽ ദമ്പതികളും ബന്ധുവായ പെൺകുട്ടിയും മുങ്ങിമരിച്ചു. പുളിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരപുത്രി ഇസ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. അപകടം നടന്നത്...

Read moreDetails

മരണാനന്തരവും അഞ്ചുപേരിലൂടെ ജയി ജീവിക്കുന്നു; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

മരണാനന്തരവും അഞ്ചുപേരിലൂടെ ജയി ജീവിക്കുന്നു; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാർ (35) അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി യാത്രയാകുന്നു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണ്, പ്രിയപ്പെട്ടവന്റെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധത അറിയിച്ചത്....

Read moreDetails

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സംസ്ഥാനത്ത് റെക്കോർഡ് പോളിംഗ്; വിധി കുറിക്കാൻ 2.71 കോടി വോട്ടർമാർ

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സംസ്ഥാനത്ത് റെക്കോർഡ് പോളിംഗ്; വിധി കുറിക്കാൻ 2.71 കോടി വോട്ടർമാർ

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉജ്ജ്വലമായ പോളിംഗ് രേഖപ്പെടുത്തി. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 78.23 ശതമാനത്തിലധികം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വോട്ട്...

Read moreDetails

വിനോദയാത്രയ്ക്കിടെ പാലക്കാട് സ്വദേശിനിയായ 14-കാരിയെ ചിക്ക്മംഗളൂരില്‍ കാണാതായി

വിനോദയാത്രയ്ക്കിടെ പാലക്കാട് സ്വദേശിനിയായ 14-കാരിയെ ചിക്ക്മംഗളൂരില്‍ കാണാതായി

പാലക്കാട് കടമ്പഴിപ്പുറത്ത് നിന്നും കർണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ 14 വയസുകാരിയെ ചിക്ക്മംഗളൂരുവിൽ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെ മാണിക്യധാര വെള്ളച്ചാട്ടത്തിനും വ്യൂപോയിന്റിനും സമീപത്ത് നിന്നുമാണ് കാണാതായത്. പാലക്കാട് നിന്ന് 40 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ശ്രീനന്ദ മാണിക്യധാര വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയത്. സംഘാംഗങ്ങൾ...

Read moreDetails

നായയെ പേടിച്ച് പിന്നോട്ട് മാറി; മകളുടെ കല്യാണം വിളിക്കാനിറങ്ങിയ പിതാവ് കിണറ്റിൽ വീണു

നായയെ പേടിച്ച് പിന്നോട്ട് മാറി; മകളുടെ കല്യാണം വിളിക്കാനിറങ്ങിയ പിതാവ് കിണറ്റിൽ വീണു

കണ്ണൂർ: മകളുടെ വിവാഹ നിശ്ചയത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാനിറങ്ങിയ ഗൃഹനാഥൻ നായയെ പേടിച്ച് മാറുന്നതിനിടെ കിണറ്റിൽ വീണു. പയ്യാവൂർ സ്വദേശിയായ കോയാടൻ വീട്ടിൽ രാജനാണ് (56) തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽപ്പെട്ടത്. പയ്യാവൂർ – വെമ്പുവ റോഡരികിൽ ആൽത്തറയ്ക്ക് സമീപമുള്ള...

Read moreDetails
Page 4 of 5 1 3 4 5
  • Latest
  • Trending
error: Content is protected !!