Friday, May 15, 2026

രാഷ്ട്രീയപ്രവേശമുണ്ടാകുമോ? മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ആസിഫ് അലി

രാഷ്ട്രീയപ്രവേശമുണ്ടാകുമോ? മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ആസിഫ് അലി

തൊടുപുഴ:  വോട്ട് രേഖപ്പെടുത്തിയ ശേഷം തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വാർത്തകളോട് പ്രതികരിച്ച് നടൻ ആസിഫ് അലി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ആസിഫ് അലി ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് നേരത്തെ ചില പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന്...

Read moreDetails

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സംസ്ഥാനത്ത് റെക്കോർഡ് പോളിംഗ്; വിധി കുറിക്കാൻ 2.71 കോടി വോട്ടർമാർ

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സംസ്ഥാനത്ത് റെക്കോർഡ് പോളിംഗ്; വിധി കുറിക്കാൻ 2.71 കോടി വോട്ടർമാർ

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉജ്ജ്വലമായ പോളിംഗ് രേഖപ്പെടുത്തി. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 78.23 ശതമാനത്തിലധികം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വോട്ട്...

Read moreDetails

വടക്കാഞ്ചേരിയിൽ കള്ളവോട്ട് ആരോപണം: പോസ്റ്റൽ വോട്ടിന്റെ പേരിൽ വോട്ടർക്ക് വോട്ട് നിഷേധിച്ചു; പ്രതിഷേധം

വടക്കാഞ്ചേരിയിൽ കള്ളവോട്ട് ആരോപണം: പോസ്റ്റൽ വോട്ടിന്റെ പേരിൽ വോട്ടർക്ക് വോട്ട് നിഷേധിച്ചു; പ്രതിഷേധം

വടക്കാഞ്ചേരി: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പിനിടെ കള്ളവോട്ട് ആരോപണം ഉയർന്നത് വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. വടക്കാഞ്ചേരി ഗേൾസ് സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ സജീവ് എന്ന വോട്ടർക്കാണ് ദുരനുഭവം ഉണ്ടായത്. ഇദ്ദേഹം നേരത്തെ തന്നെ പോസ്റ്റൽ വോട്ട് ചെയ്തതായാണ്...

Read moreDetails

ജനാധിപത്യത്തിന്റെ ഉത്സവത്തിന് തുടക്കം: കേരളവും അസമും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

ജനാധിപത്യത്തിന്റെ ഉത്സവത്തിന് തുടക്കം: കേരളവും അസമും പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. രാവിലെ മുതൽ സംസ്ഥാനത്തുടനീളം പോളിംഗ് ആരംഭിച്ചിരിക്കുകയാണ്. വോട്ടർമാർ നീണ്ട നിരകളിൽ എത്തി വോട്ട് രേഖപ്പെടുത്തുന്ന കാഴ്ചയാണ് പല സ്ഥലങ്ങളിലും. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പൊലീസ്, കേന്ദ്ര സേന എന്നിവർ വിവിധ ബൂത്തുകളിൽ വിന്യസിച്ചിരിക്കുകയാണ്....

Read moreDetails

ആറാം ക്ലാസ് വിദ്യാഭ്യാസം, ആസ്തി 5863 കോടി! തമിഴ്‌നാട് തിരഞ്ഞെടുപ്പിലെ ‘കോടീശ്വരി’ സ്ഥാനാർത്ഥി

ആറാം ക്ലാസ് വിദ്യാഭ്യാസം, ആസ്തി 5863 കോടി! തമിഴ്‌നാട് തിരഞ്ഞെടുപ്പിലെ ‘കോടീശ്വരി’ സ്ഥാനാർത്ഥി

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഏറ്റവും വലിയ സമ്പന്നയായി എഐഎഡിഎംകെ (AIADMK) സ്ഥാനാർത്ഥി ലീമ റോസ് ശ്രദ്ധനേടുന്നു. തിരുച്ചിറപ്പള്ളി ജില്ലയിലെ ലാൽഗുഡി മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ലീമ റോസിന്റെയും കുടുംബത്തിന്റെയും ആകെ ആസ്തി 5863 കോടി രൂപയാണെന്ന് നാമനിർദ്ദേശ...

Read moreDetails

വിനോദയാത്രയ്ക്കിടെ പാലക്കാട് സ്വദേശിനിയായ 14-കാരിയെ ചിക്ക്മംഗളൂരില്‍ കാണാതായി

വിനോദയാത്രയ്ക്കിടെ പാലക്കാട് സ്വദേശിനിയായ 14-കാരിയെ ചിക്ക്മംഗളൂരില്‍ കാണാതായി

പാലക്കാട് കടമ്പഴിപ്പുറത്ത് നിന്നും കർണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ 14 വയസുകാരിയെ ചിക്ക്മംഗളൂരുവിൽ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെ മാണിക്യധാര വെള്ളച്ചാട്ടത്തിനും വ്യൂപോയിന്റിനും സമീപത്ത് നിന്നുമാണ് കാണാതായത്. പാലക്കാട് നിന്ന് 40 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ശ്രീനന്ദ മാണിക്യധാര വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയത്. സംഘാംഗങ്ങൾ...

Read moreDetails

വോട്ട് ചെയ്യാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: തിരിച്ചറിയൽ രേഖകൾ മുതൽ മൊബൈൽ ഫോൺ വരെ; അറിയേണ്ടതെല്ലാം

വോട്ട് ചെയ്യാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: തിരിച്ചറിയൽ രേഖകൾ മുതൽ മൊബൈൽ ഫോൺ വരെ; അറിയേണ്ടതെല്ലാം

കേരളം വോട്ടെടുപ്പിനായി സജ്ജമായിക്കഴിഞ്ഞു. ഏപ്രിൽ 9-ന് രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിങ് നടക്കുന്നത്. വോട്ട് ചെയ്യാനായി ബൂത്തിലേക്ക് പോകുമ്പോൾ വോട്ടർമാർ കൃത്യമായ രേഖകളും സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാൻ...

Read moreDetails

സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യനിരോധനം; വോട്ടെടുപ്പ് തീരും വരെ ഡ്രൈ ഡേ

സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യനിരോധനം; വോട്ടെടുപ്പ് തീരും വരെ ഡ്രൈ ഡേ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം. വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ 7 ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി മുതൽ 48 മണിക്കൂർ നേരത്തേക്ക് ഡ്രൈ ഡേ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രിൽ 9 വ്യാഴാഴ്ച...

Read moreDetails

നായയെ പേടിച്ച് പിന്നോട്ട് മാറി; മകളുടെ കല്യാണം വിളിക്കാനിറങ്ങിയ പിതാവ് കിണറ്റിൽ വീണു

നായയെ പേടിച്ച് പിന്നോട്ട് മാറി; മകളുടെ കല്യാണം വിളിക്കാനിറങ്ങിയ പിതാവ് കിണറ്റിൽ വീണു

കണ്ണൂർ: മകളുടെ വിവാഹ നിശ്ചയത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാനിറങ്ങിയ ഗൃഹനാഥൻ നായയെ പേടിച്ച് മാറുന്നതിനിടെ കിണറ്റിൽ വീണു. പയ്യാവൂർ സ്വദേശിയായ കോയാടൻ വീട്ടിൽ രാജനാണ് (56) തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽപ്പെട്ടത്. പയ്യാവൂർ – വെമ്പുവ റോഡരികിൽ ആൽത്തറയ്ക്ക് സമീപമുള്ള...

Read moreDetails

സംസ്ഥാനത്ത് കാലാവസ്ഥയിൽ മാറ്റം; കനത്തമഴയ്ക്ക് സാധ്യത, ചില ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലാവസ്ഥയിൽ മാറ്റം; കനത്തമഴയ്ക്ക് സാധ്യത, ചില ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ...

Read moreDetails
Page 10 of 11 1 9 10 11
  • Latest
  • Trending
error: Content is protected !!