Friday, May 15, 2026

സിപിഎം കോട്ടകൾ തകർത്ത് യുഡിഎഫ് മുന്നേറ്റം; 100 കടന്ന് ലീഡ് നില, കേരളത്തിൽ ഭരണമാറ്റമുറപ്പിച്ചു

കേരള തിരഞ്ഞെടുപ്പ് ഫലം

Kerala Election Result, UDF Leading കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. വ്യക്തമായ ലീഡ് നിലയോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. നിലവിൽ 95-ലധികം സീറ്റുകളിൽ യുഡിഎഫ് മുന്നേറുമ്പോൾ എൽഡിഎഫിന്റെ ലീഡ് നില 50-ൽ...

Read moreDetails

സോഷ്യൽ മീഡിയ ബയോയിൽ നിന്ന് ‘മുഖ്യമന്ത്രി’ പദം നീക്കം ചെയ്ത് പിണറായി വിജയൻ

പിണറായി വിജയൻ

Pinarayi Vijayan removed 'chief minister' from social media bio നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ മാറ്റം വരുത്തി. തന്റെ ഔദ്യോഗിക ബയോയിൽ നിന്നും 'മുഖ്യമന്ത്രി' എന്ന...

Read moreDetails

കേരളം ആര് ഭരിക്കും? വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം; ആകാംക്ഷയോടെ പ്രവാസലോകം

കേരളം ആര് ഭരിക്കും? വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം; ആകാംക്ഷയോടെ പ്രവാസലോകം

ലണ്ടൻ : കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 4 തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് (ഇന്ത്യൻ സമയം) ആരംഭിക്കും. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ രേഖപ്പെടുത്തിയ 79.7% വോട്ടുകളാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള...

Read moreDetails

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു; നിയമപോരാട്ടങ്ങളുടെ നാല് പതിറ്റാണ്ട് അവസാനിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു; നിയമപോരാട്ടങ്ങളുടെ നാല് പതിറ്റാണ്ട് അവസാനിച്ചു

പാലാ: പ്രമുഖ പൊതുപ്രവർത്തകനും ഉപഭോക്തൃ അവകാശ സംരക്ഷകനുമായ ഡിജോ കാപ്പൻ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒക്‌ടോബറിൽ ഉണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം. ഫ്ലാറ്റിന്റെ പാർക്കിംഗിൽ നിന്ന് കാർ ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് താഴേക്ക്...

Read moreDetails

കേരളത്തിൽ യുഡിഎഫിന് ഭരണസാധ്യത; ബിജെപി 14 സീറ്റുകൾ വരെ നേടിയേക്കാമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

കേരള എക്സിറ്റ് പോൾ 2026

തിരുവനന്തപുരം: കേരള എക്സിറ്റ് പോൾ 2026 പുറത്തു വന്നു. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് യുഡിഎഫിന് ഭരണസാധ്യത പ്രവചിക്കപ്പെടുന്നു. ഭൂരിപക്ഷത്തിന് 71 സീറ്റുകൾ വേണ്ട 140 അംഗ നിയമസഭയിൽ മിക്ക ഏജൻസികളും യുഡിഎഫിനാണ് മുൻതൂക്കം നൽകുന്നത്....

Read moreDetails

പോലീസ് മർദ്ദനത്തിനെതിരെ നടപടി വേണം, ഇല്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ്ണയിരിക്കും: ആർ. ശ്രീലേഖ

പോലീസ് മർദ്ദനത്തിനെതിരെ നടപടി വേണം, ഇല്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ്ണയിരിക്കും: ആർ. ശ്രീലേഖ

തിരുവനന്തപുരം: നെട്ടയത്ത് ബിജെപി പ്രവർത്തകരെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ്ണയിരിക്കുമെന്ന് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒ (SHO) വിപിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷണർക്കും ശ്രീലേഖ സന്ദേശം അയച്ചു. ഫേസ്ബുക്ക്...

Read moreDetails

ഇത്തവണ ലീഗ് ചരിത്രവിജയം നേടും; മന്ത്രിസ്ഥാനം സീറ്റുകളുടെ എണ്ണത്തിനനുസരിച്ചെന്ന് പി.എം.എ. സലാം

ഇത്തവണ ലീഗ് ചരിത്രവിജയം നേടും; മന്ത്രിസ്ഥാനം സീറ്റുകളുടെ എണ്ണത്തിനനുസരിച്ചെന്ന് പി.എം.എ. സലാം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് എക്കാലത്തെയും വലിയ റെക്കോർഡ് വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. എം.എൽ.എമാരുടെ എണ്ണത്തിൽ പാർട്ടിയുടെ പഴയ റെക്കോർഡുകൾ ഇത്തവണ തിരുത്തപ്പെടുമെന്നും അദ്ദേഹം ന്യൂസ് 18-നോട് വ്യക്തമാക്കി. ജനവികാരം പ്രതിഫലിക്കും സമുദായിക...

Read moreDetails

കോൺഗ്രസ് വിട്ട എൻ.എസ് നുസൂർ സിപിഎമ്മിൽ; എം.വി ഗോവിന്ദനിൽ നിന്ന് അംഗത്വം സ്വീകരിച്ചു

കോൺഗ്രസ് വിട്ട എൻ.എസ് നുസൂർ സിപിഎമ്മിൽ; എം.വി ഗോവിന്ദനിൽ നിന്ന് അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ ഔദ്യോഗികമായി സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിൽ നടന്ന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നുസൂറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന് ആരോപിച്ചാണ്...

Read moreDetails

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകുമോ? സാധ്യത തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകുമോ? സാധ്യത തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ വരാനുള്ള സാധ്യത തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലവിലെ എംഎൽഎമാർക്ക് പുറത്തുനിന്നുള്ള ഒരാൾ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഹൈക്കമാൻഡും പാർട്ടിയും...

Read moreDetails

‘ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും വേണം’; യുഡിഎഫിന് നിർദ്ദേശവുമായി രാഹുൽ ഈശ്വർ

‘ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും വേണം’; യുഡിഎഫിന് നിർദ്ദേശവുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ മുസ്ലിം ലീഗിന് ആഭ്യന്തര വകുപ്പോടു കൂടിയ ഉപമുഖ്യമന്ത്രി പദവി നൽകണമെന്ന് രാഹുൽ ഈശ്വർ. കേരളത്തിന്റെ മതസൗഹാർദ്ദം നിലനിർത്തുന്നതിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് വലുതാണെന്നും, ഭരണതലപ്പത്ത് അർഹമായ പ്രാതിനിധ്യം അവർക്ക് നൽകണമെന്നും അദ്ദേഹം തന്റെ...

Read moreDetails
Page 2 of 3 1 2 3
  • Latest
  • Trending
error: Content is protected !!