ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു
April 19, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ
March 26, 2026
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരക്കേറിയ ഷെഡ്യൂളുകൾ കണക്കിലെടുത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ബിസിസിഐ. ഒരേസമയം രണ്ട് രാജ്യങ്ങളിൽ രണ്ട് വ്യത്യസ്ത ടി20 ടീമുകളെ കളത്തിലിറക്കാൻ ലക്ഷ്യമിട്ട് 30-35 കളിക്കാരുടെ ഒരു വലിയ പൂൾ (Talent Pool) തയ്യാറാക്കുകയാണ് ബോർഡ്. ഈ വർഷം ഏഷ്യൻ...
Read moreDetailsമാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീടവിധി നിശ്ചയിക്കുന്ന സുപ്രധാന പോരാട്ടത്തിൽ ഇന്ന് ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ലീഗ് ടേബിളിൽ ഒന്നാമതുള്ള ആഴ്സണലിന് നിലവിൽ ആറ് പോയിന്റിന്റെ ലീഡുണ്ടെങ്കിലും, സമീപകാലത്തെ മോശം ഫോം അവരുടെ കിരീടസ്വപ്നങ്ങൾക്ക് വെല്ലുവിളിയാവുകയാണ്. 22 വർഷത്തിന് ശേഷം...
Read moreDetailsകൊൽക്കത്ത: പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) നിന്ന് തനിക്ക് ഏർപ്പെടുത്തിയ രണ്ട് വർഷത്തെ വിലക്കിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) പേസർ ബ്ലെസിംഗ് മുസറബാനിയുടെ മാനേജ്‌മെന്റ് രംഗത്ത്. പിഎസ്എൽ ഫ്രാഞ്ചൈസിയുമായി താൻ ഔദ്യോഗികമായി ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നും അതിനാൽ കരാർ ലംഘനം...
Read moreDetailsബംഗളൂരു: ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ മറിച്ചുവിറ്റ സംഭവത്തിൽ ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാന്റീൻ ജീവനക്കാരനെ സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) അറസ്റ്റ് ചെയ്തു. സ്റ്റേഡിയം പരിസരത്തെ ശ്രീ ലക്ഷ്മി കാന്റീനിലെ ജീവനക്കാരനായ ചന്ദ്രശേഖർ ആണ് പിടിയിലായത്. നൂറിലധികം ടിക്കറ്റുകളാണ്...
Read moreDetailsഡർബൻ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സ്മൃതി മന്ദാന. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ പുരുഷ-വനിതാ ഭേദമില്ലാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി സ്മൃതിക്ക് സ്വന്തം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ രോഹിത് ശർമ്മയുടെ...
Read moreDetails2026 ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ നടന്ന കാനഡയുടെ ഗ്രൂപ്പ് ഘട്ട മത്സരം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കുന്നു. കാനഡയുടെ പബ്ലിക് ബ്രോഡ്കാസ്റ്ററായ സിബിസി (CBC) പുറത്തുവിട്ട 'കറപ്ഷൻ, ക്രൈം ആൻഡ് ക്രിക്കറ്റ്' (Corruption, Crime...
Read moreDetailsഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയ്ക്ക് ഐപിഎല്ലിൽ നാണക്കേടിന്റെ റെക്കോർഡ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെ, ഒരു കലണ്ടർ വർഷം ട്വന്റി-20യിൽ ഏറ്റവും കൂടുതൽ തവണ 'ഡക്കായി' മടങ്ങുന്ന ആദ്യ ഇന്ത്യൻ താരമെന്ന മോശം നേട്ടം അഭിഷേകിന്റെ...
Read moreDetailsദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും മലയാളികൾക്കും അഭിമാനമായി സഞ്ജു സാംസൺ. മാർച്ച് മാസത്തെ ഐസിസി പുരുഷ പ്ലെയർ ഓഫ് ദി മന്ത് (ICC Men's Player of the Month) പുരസ്കാരം സഞ്ജു സാംസൺ സ്വന്തമാക്കി. ട്വന്റി-20 ലോകകപ്പിലെ ഇന്ത്യയുടെ കിരീടധാരണത്തിൽ...
Read moreDetailsമാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വാശിയേറിയ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി ലീഡ്‌സ് യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലീഡ്‌സ് വിജയിച്ചത്. സൂപ്പർ താരം നോഹ ഒകാഫോർ നേടിയ ഇരട്ട ഗോളുകളാണ് ലീഡ്‌സിന് കരുത്തായത്. മത്സരത്തിന്റെ 56-ാം മിനിറ്റിൽ...
Read moreDetailsമുംബൈ: ഐപിഎൽ 19-ാം സീസണിന്റെ ആവേശകരമായ പ്ലേഓഫ് മത്സരങ്ങൾക്ക് വേദിയാകാൻ രണ്ട് നഗരങ്ങൾ മുൻനിരയിൽ. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ തട്ടകമായ ബംഗളൂരുവിനും, ന്യൂ ചണ്ഡിഗഡിനുമാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് രണ്ട് ഘട്ടങ്ങളിലായി...
Read moreDetails